24 May 2013


കോരിയൊഴിച്ചു,
പരത്തി മറിച്ചിട്ടു,
ദോശ മൊരിഞ്ഞു....
(14.12.2011)

5 comments:

റിനി ശബരി said...

" ഒരു മൊരിഞ്ഞ ദോശയുടെ പിറവി "
ഇനിയൊന്നു കഴിക്കണം .. നാല് വിരലുകളിക്കിടയിലൂടെ
ചുരുട്ടി എടുത്ത് , ചട്നിയില്‍ ഒന്ന് മുക്കി നിവര്‍ത്തി
വളരെ വേഗത്തില്‍ ഉയരത്തിലേക്ക് ,, നാവില്‍ നിന്നും
പല്ലുകളിലേക്ക് , അരഞ്ഞ് നുണഞ്ഞ് അന്തരാതമാവിലേക്ക്
" ഒരു മൊരിഞ്ഞ ദോശയുടെ ജീവിത സാഫല്യനിയോഗം "

Pradeep Kumar said...

നന്നായി മൊരിയട്ടെ - മൊരിഞ്ഞ ദോശക്ക് ഒരു പ്രത്യേക ടെയിസ്റ്റാ....

ajith said...

അങ്ങനെ പൊതുവെ ആക്ഷേപിയ്ക്കരുത്
നെയ് റോസ്റ്റ് മറിയ്ക്കാറില്ലെന്നോര്‍ക്കണം

ഇലഞ്ഞിപൂക്കള്‍ said...

പരത്തിയത് ശരിയാവാത്തതുകൊണ്ടല്ലേ മറിച്ചിടേണ്ടി വന്നത്

നളിനകുമാരി said...

കഴിക്കാൻ ആള് വേണോ?

Post a Comment