22 May 2013

അച്ഛന്‍ പറഞ്ഞുകൊടുത്ത്
അമ്മയെഴുതിയെടുത്ത്‌
പാതിരാത്രിയ്ക്കൊരു നാള്‍
പബ്ലിഷ് ചെയ്തതാണെന്നെ...

9 comments:

റിനി ശബരി said...

കൊള്ളാലൊ :)
പ്രിന്റിംഗിന് ഒന്‍പത് മാസമെടുത്തത്
മറന്നു പൊയോ :)

സൗഗന്ധികം said...

'BIO-PUBLISHING'... ഹ...ഹ...ഹ...

കൊള്ളാം.

ശുഭാശംസകൾ...

AnuRaj.Ks said...

athukondentha...motham pisakanu...

ajith said...

ചരിത്രം ആവര്‍ത്തിയ്ക്കും

Pradeep Kumar said...

മൊഴിയാട്ടം.......

Vineeth M said...

hahahah.... great cncpt

ചന്തു നായർ said...

ഇത് കൊള്ളാമല്ലോ...ആശംസകൾ

ഫൈസല്‍ ബാബു said...

കുരുട്ടു ബുദ്ധി :)

നളിനകുമാരി said...

9 മാസവും കുറച്ചു ദിവസങ്ങളും...

Post a Comment