19 June 2015


മഴ പതുങ്ങി,
മഴപ്പാറ്റകൾ പാറി;
നിയതിക്ഷണം
(13.02.2015)

15 May 2015


ചുളിവുമുഖം;
വീട്ടാനൊക്കാതിനിയും
ഉമ്മക്കടങ്ങള്‍

(15.05.2015) 

2 February 2015



മണ്ണാങ്കട്ട ഞാന്‍ !
അലിഞ്ഞുപോകും നിന്റെ
കണ്ണീര്‍ നനവില്‍

(31..01..2015)

31 January 2015



ഗുരുവെന്നു നീ;
ലഘുവായിരുന്നു ഞാന്‍,
നീ വരുവോളം..


(31..01..2015)