11 May 2013


കൊള്ളിയണഞ്ഞു
പുകയൊതുങ്ങി,
ശേഷമൊരു കരിക്കട്ട !

5 comments:

Satheesan OP said...

എന്തേയ് .???

റിനി ശബരി said...

കൊള്ളിയിലേ കനലൊതുങ്ങിയില്ല ..
ഒരു ചെറു കാറ്റില്‍
ആളിപടരുമത് ........... !

ajith said...

കരിക്കട്ടയും വജ്രവും കാര്‍ബണ്‍ ആണത്രെ

Pradeep Kumar said...

:)

Pradeep Kumar said...

പാവം മാനവഹൃദയം.....

Post a Comment