21 June 2012

സ്വര്‍ഗ്ഗത്തിരുന്നു
പ്രണയിക്കുന്നു, രണ്ടു
കട്ടുറുമ്പുകള്‍
(28.12.2011)

6 comments:

റിയ Raihana said...

ഭൂമിയില്‍ നിന്ന് പ്രണയിച്ചു പോയവരായിരിക്കും അല്ലെ സോണി ....ആശംസകള്‍

ഉദയപ്രഭന്‍ said...

സല്യക്കര്‍ക്ക്‌ സ്വര്‍ഗത്തില്‍ ഒരിടം

പ്രവീണ്‍ ശേഖര്‍ said...

എനിക്കും ഉണ്ട് ഒരു കട്ടുറുമ്പ് കഥ..അതില്‍ ഈ ഹൈക്കു വിലപ്പോകില്ല ..ഹി ഹി..അവിടെ കട്ടുറുമ്പ് പ്രേമിക്കുന്നവരെ ശല്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

കീയക്കുട്ടി said...

Athu kollalo.... swargathilethunnente munpum avar pranayichirunno entho?

നന്ദിനി said...

അതാണ്‌ സ്വര്‍ഗത്തിലെ കട്ടുറുമ്പ് ..

ഫസല്‍ ബിനാലി.. said...

പ്രണയം കൊണ്ട് സ്വര്‍ഗ്ഗം തീര്‍ക്കുന്നവര്‍ പിന്നെ അതില്‍ കയറിയിരുന്നും പ്രണയിക്കുന്നു, പ്രണയം തന്നെ കട്ട ഉറുമ്പുകള്‍

Post a Comment