9 June 2012


ഇറുത്തപ്പോള്‍ കണ്ണീരു പൊടിഞ്ഞു,
എണ്ണയിലിട്ടപ്പോള്‍ പൊട്ടിക്കരഞ്ഞു,
കറിയിലിട്ടപ്പോള്‍ വാടിക്കുഴഞ്ഞു,
കരയാന്‍ പിറന്നവള്‍ - കറിവേപ്പിലപ്പെണ്ണ്‍...


(29.10.2011)

3 comments:

khaadu.. said...

കറിവേപ്പില

കീയക്കുട്ടി said...

ചിലപ്പോ ഞാനും നിന്നെപ്പോലെ :)

മാനത്ത് കണ്ണി //maanathukanni said...

കറിവേപ്പില മാത്രമോ ?
കടുക് ,ഉള്ളി ,ജീരകം ..

മത്സ്യം ..പക്ഷി ...മൃഗം ..ജീവിവര്‍ഗതെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ ?

Post a Comment