11 December 2011

തൊട്ടാവാടി

കുരുന്നിലത്തുഞ്ചത്ത്
വിരലൊന്നു മുട്ടീപ്പോ
കുഴഞ്ഞുപോയില്ലേ നീ,
തൊട്ടാല്‍ക്കുഴഞ്ഞീ

(07.09.2011)

5 comments:

khaadu.. said...

തൊട്ടാല്‍ കുഴഞ്ഞി .. നല്ല പേര്....

പട്ടേപ്പാടം റാംജി said...

കുഴപ്പിച്ചല്ലോ

പൊട്ടന്‍ said...

ഉഗ്രന്‍

മനോജ് കെ.ഭാസ്കര്‍ said...

കുഴഞ്ഞുപോയല്ലോ........

കീയക്കുട്ടി said...

Snehasparsham :)

Post a Comment