പലവട്ടം പറഞ്ഞില്ലേ,
പൂവുതരില്ലെന്ന്...
എന്നിട്ടുമെന്നിട്ടും
നീവന്നു പിന്നെയും
നോക്കിനില്‍ക്കുന്നത്
പൂവിനോ, എന്നെയോ?
പൂവുതരില്ലെന്ന്...
എന്നിട്ടുമെന്നിട്ടും
നീവന്നു പിന്നെയും
നോക്കിനില്‍ക്കുന്നത്
പൂവിനോ, എന്നെയോ?
(07..09..2011)
എന്റെ പുക, എന്റെ പുക, എന്റെ ചെറിയ പുക...
3 comments:
വണ്ടിനോടാണോ..? എങ്കില്‍ തേനിന്....
അയലത്തെ വിക്രിതി പയ്യനോടാനെന്കില്‍....? നിങ്ങളെ തന്നെ.. നിങ്ങള്‍ പോയിട്ട് വേണം പൂവ് പറിക്കാന്‍..
ഇനി കള്ളകണ്ണന്മാര്‍ വല്ലവരുമാണെങ്കില്‍ രണ്ടിനേയും....
Post a Comment