27 November 2011


പൊരുത്തം -
പത്തില്‍ പത്തെന്നവള്‍ 
പത്തിലെട്ടെന്നു പണിക്കര്‍ 
പത്തിലാറെന്നു കൂട്ടര്‍
പത്തില്‍ നാലെന്നമ്മ 
പത്തില്‍ രണ്ടെന്നു മക്കള്‍
പത്തിലൊന്നുമില്ലെന്നു കാലം...


(10.11.2010)

1 comments:

ഭാനു കളരിക്കല്‍ said...

പൊരുത്തമില്ലാത്ത കാലം പെരും കലികാലം. എന്താ ചെയ്യാ...

Post a Comment