28 November 2011


ഒരുമ്മ കൊടുത്തപ്പോള്‍
അവള്‍ അമ്മയായി,
ഇനിയൊരുമ്മ കൊടുക്കാന്‍
പേടിയാവുന്നു
അവള്‍ തീര്‍ന്നുപോയാലോ?

(01.04.2011)

1 comments:

ഭാനു കളരിക്കല്‍ said...

ഉമ്മകൊടുത്താല്‍ അമ്മയാകുമോ? പേടിപ്പിക്കല്ലെ.

Post a Comment