26 November 2011


ആത്മഹത്യാക്കുറിപ്പ് -
" ഞാന്‍ മരിക്കില്ലായിരുന്നു,
ഒരു വാക്ക്,
ഒരേയൊരു വാക്ക്,
നീ പറഞ്ഞിരുന്നെങ്കില്‍,
'പോട്ടെടാ' എന്ന്... "


(26.03.2011)

1 comments:

ഭാനു കളരിക്കല്‍ said...

വാക്കുകളുടെ അജയ്യമായ ശക്തി നാം തിരിച്ചറിയുന്നില്ല.

Post a Comment