25 November 2011


മോഹങ്ങള്‍ മൂടിയ കുഴിയില്‍
ഞാനൊരു വാഴ നട്ടു
അടക്കാനാവാത്ത മോഹം
അതൊന്നു കുലച്ചു കാണാന്‍

(04.05.2011)

1 comments:

ഭാനു കളരിക്കല്‍ said...

മോഹങ്ങള്‍ മുരടിച്ചു..മോതിരക്കൈ മുരടിച്ചു. മനസ്സ് മാത്രം മനസ്സ് മാത്രം മുരടിച്ചില്ല..

Post a Comment