30 November 2011


ഉണ്ടെന്നു നീയും
ഇല്ലെന്നു ഞാനും
ഉണ്ടില്ലെന്നവനും
പറയുന്നതാണോ
വ്യതിരിക്തത...?

(22.11.2011)

1 comments:

ഭാനു കളരിക്കല്‍ said...

ആ എന്നു പറഞ്ഞു ഞാന്‍ കൈമലര്ത്തുന്നത്.

Post a Comment