29 November 2011


പ്രണയം
വഷളാവുന്നതെപ്പോള്‍...???
- അതിനെ
' പ്റണയം ' എന്നെഴുതുമ്പോള്‍ മാത്രം.
(06.04.2011)

1 comments:

ഭാനു കളരിക്കല്‍ said...

അക്ഷരം അറിയാത്തവന് പ്രണയിക്കാന്‍ വയ്യേ??? ഇതെന്തു ന്യായം?

Post a Comment