22 January 2013


തൂക്കക്കട്ടിയ്ക്കു സങ്കടം
താഴാന്‍ വിടുന്നില്ലെന്‍ തട്ട്,
അങ്ങേത്തട്ടിലെ കുന്നിമണി !

6 comments:

സൗഗന്ധികം said...

അളക്കുവതിനെളുതല്ലതിനകം പൂകും
സ്നേഹത്തിന്‍ കനം....!!!

ശുഭാശംസകള്‍ ........

റിനി ശബരി said...

അങ്ങേതട്ടില്‍ കുന്നിമണിയെങ്കില്‍ സഹിക്കാം .." കട്ടേ "
സങ്കടം വേണ്ട .. പാവല്ലേ കുന്നിമണി ..
തട്ടിന് പണി പിന്നേ കൊടുക്കാമേ ..!

ശ്രീ said...

അതു കൊള്ളാം

പട്ടേപ്പാടം റാംജി said...

കുന്നിമണികളുടെ ഈ സ്വഭാവം കൊണ്ട് തോറ്റു.......

Unknown said...

ഒരു തൂക്കകട്ടീം കൂടി വച്ച് നോക്കൂ

മിനി പി സി said...

അതെന്താ ഈ കുന്നിമണിയ്ക്ക് പറ്റിയെ ?

Post a Comment