11 September 2012

മഞ്ഞച്ചരടില്‍
കെട്ടിത്തൂങ്ങിച്ചത്തു, നീ
ആലിലത്താലി
(30.06.2012)

3 comments:

റിനി ശബരി said...

മൂന്ന് വരികളില്‍ മൂന്നൂറ് ജന്മത്തിന്റെ സഹനം ..
തന്റെയെല്ലാം അടിയറവു വയ്ക്കുന്ന മനസ്സ് ..
ദാമ്പത്യം ചിലപ്പൊള്‍ ....?

Yasmin NK said...

azhikkan kittille...

പ്രവീണ്‍ ശേഖര്‍ said...

ങ്ങും...അങ്ങിനെ അതും സംഭവിച്ചു ...

Post a Comment