13 January 2012

അടിച്ചതു നീ...
അകലത്തിരുന്നിട്ടും
ഫിറ്റായതു ഞാന്‍...
(17.12.2011)

5 comments:

സേതുലക്ഷ്മി said...

അത് കലക്കി.

khaadu.. said...

പാമ്പ്....!!!

പ്രവീണ്‍ ശേഖര്‍ said...

ചിലര്‍ ഫിറ്റാകാന്‍ അടിക്കണം എന്നില്ല.. അടുത്ത് നിന്നു കണ്ടാലും മതി..ഒക്കെ ഒരു വിശ്വാസം അല്ലേ ?

grkaviyoor said...

ഹാവു സത്യം പറഞ്ഞല്ലോ അത് മതി

Satheesan OP said...


ഹ ഹ .. ശീലമില്ലാത്തോണ്ടാ ..

Post a Comment