15 December 2011


അനുവാദമില്ലാതെ
കണ്ണുകള്‍ കൊണ്ടെന്നെ
കുടിച്ചുതീര്‍ത്തില്ലേ നീ...
 
(09.12.2011)

1 comments:

നാമൂസ് said...

ചില 'എക്സറേ' കണ്ണുകള്‍..!

Post a Comment