8 December 2011


ആത്മഹത്യ ചെയ്യേണ്ടത്
ശനിയാഴ്ച വൈകിട്ട്,
അടുത്ത ശനി വരെ
നീയൊന്നുമറിയില്ലല്ലോ...

(25.11.2011)
(സമര്‍പ്പണം :  
ശനികളില്‍ മാത്രം കണ്ടുമുട്ടുന്ന രണ്ടു കമിതാക്കള്‍ക്ക്)

2 comments:

khaadu.. said...

ശനികളില്‍ മാത്രം കണ്ടുമുട്ടുന്ന രണ്ടു കമിതാക്കള്‍...!!
നല്ല ബെസ്റ്റ്‌ കമിതാക്കള്‍..

പ്രവീണ്‍ ശേഖര്‍ said...

ആത്മഹത്യ ചെയ്യാന്‍ പറ്റിയ സമയം പ്രണയിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ്..

Post a Comment