6 December 2011


മരിച്ച നിരപരാധിയ്ക്ക്
അപരാധികള്‍ ചേര്‍ന്ന് പണിയുന്നു
രക്തസാക്ഷി മണ്ഡപം,
നിരപരാധി മണ്ഡപം...

(24.11.2011)

3 comments:

ഭാനു കളരിക്കല്‍ said...

കലക്കി. ഈ കൊള്ളിയില്‍ ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ?
അറിയാന്‍ പാടില്ലാതെ ചോതിച്ചതാ. :)

Villagemaan/വില്ലേജ്മാന്‍ said...

സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമായിരിക്കും.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മരിച്ചത്‌ നിരപരാധി ആണേലും
കടുത്ത അപരാധി ആണേലും
മണ്ഡപം ചൊടിയോടെ വേണം
വഴിമുടക്കി ഉയര്‍ന്നുനില്‍ക്കണം
അവിടെ കൊടി പാറിപ്പറക്കണം
കോടികള്‍ വന്നുചേര്‍ന്നിടണം

Post a Comment