2 December 2011


അവളോട്‌ പറഞ്ഞ
വാക്കിന്‍റെ ഗര്‍ഭത്തില്‍
അര്‍ത്ഥങ്ങളുണ്ടായിരുന്നു;
ഇരട്ട പ്രസവിക്കാതിരിക്കാന്‍
അവളതലസിപ്പിച്ചു കളഞ്ഞു...

(04.11.2011)

3 comments:

വിധു ചോപ്ര said...

അയ്യോ ഞാനൊറ്റക്കാണല്ലോ. അർത്ഥത്തിന് അർത്ഥം പലത്! അർത്ഥ ശങ്കക്കിടകൊടുക്കാതെ ഞാനോടി.

Prabhan Krishnan said...

നന്നായി,
അല്ലേലും.പറഞ്ഞുണ്ടാക്കുന്നതിനെയൊക്കെ പേടിക്കണം..!!

ഭാനു കളരിക്കല്‍ said...

അര്‍ത്ഥഗര്ഭങ്ങളോടുള്ള സ്ത്രൈണ നീതി എന്നും ഇങ്ങനെ ആയിരുന്നു.

Post a Comment