8 June 2013


കടലെന്നുമോഹിച്ചു മുങ്ങി
അവളുടെ കണ്‍നീലയില്‍....
കടല്‍ച്ചൊരുക്കിലായ് ഞാന്‍!!!
(04..06..2013)

1 comments:

ajith said...

മണ്ടന്‍

കണ്ണും കടലും കണ്ടാല്‍ തിരിച്ചറിയാത്തോന്‍

Post a Comment