1 January 2012

വയറിളക്കം
പല്ലുതേയ്ക്കാതെന്നെ നീ
തിന്നിട്ടാ പെണ്ണേ...

(15.12.2011)

2 comments:

മനോജ് കെ.ഭാസ്കര്‍ said...

ഹ.. ഹ.. നന്നായിരിക്കുന്നു...

മാധവൻ said...

തേച്ച പല്ലുകളിലരഞ്ഞിട്ടും നീ ദഹിക്കാതെ കിടക്കുന്നത്കൊണ്ടല്ല???!!!!

Post a Comment