7 January 2012


അടുപ്പിലിരിക്കുന്നു നീ
പുകയാത്ത ഒരു കൊള്ളി
തീ പിടിപ്പിക്കുന്നതും
ഊതിക്കത്തിയ്ക്കുമ്പോള്‍
ആളിക്കത്തുന്നതും ഞാന്‍


(27.12.2011)

3 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതു ഒട്ടും മനസിലായില്ല :(

Rejeesh Sanathanan said...

പുകഞ്ഞകൊള്ളികൾക്കിടയിലെ പുകയാത്ത കൊള്ളി...:)

പൈമ said...

പുകയാത്ത കൊള്ളി.പുറത്തു

Post a Comment