വരിക്കച്ചക്ക നീ,
ചുള പറിച്ചതു ഞാന്‍
മുള്ളുകൊണ്ടതെനിക്ക്,
കൂട്ടാന്‍ വച്ചതും ഞാന്‍,
മുളഞ്ഞി പറ്റിയതുമെനിക്ക്,
വെന്തുവന്നപ്പഴറിഞ്ഞു...
ഗ്രഹണി നിനക്കല്ല,
എനിക്കാണെന്ന്...
(12.12.2011)
ചുള പറിച്ചതു ഞാന്‍
മുള്ളുകൊണ്ടതെനിക്ക്,
കൂട്ടാന്‍ വച്ചതും ഞാന്‍,
മുളഞ്ഞി പറ്റിയതുമെനിക്ക്,
വെന്തുവന്നപ്പഴറിഞ്ഞു...
ഗ്രഹണി നിനക്കല്ല,
എനിക്കാണെന്ന്...
(12.12.2011)
4 comments:
ആക്രാന്തം വേണ്ട... വിളമ്പി തരാം...
ഇഷ്ടായി
അതേ, ഖാദു പറഞ്ഞതു പോലെ ആക്രാന്തത്തോടെ കഴിച്ചാല്‍ ഗ്രഹണി പിടിക്കും. അത് എന്തായാലും...
ഗ്രഹണി പിടിച്ചവന്‍ ചക്കക്കൂട്ടാന്‍ കണ്ടപോലെ എന്ന് പറയാറില്ലേ....
Post a Comment