17 December 2011


ആളിക്കത്തി നീ
തീര്‍ന്നുപോലാല്‍പ്പിന്നെ
തീപ്പൊരിത്തരിയ്ക്കു ഞാ-
നെവിടെപ്പോകും...?


(28.11.2011)

1 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തീപ്പൊരിത്തരിതേടി പോയിടണ്ട-
യുലകിലവ സുലഭം
ഹൃത്തടങ്ങളില്‍ കനലായ്‌
നേത്രങ്ങളിലഗ്നിയായ്‌ .........

Post a Comment