13 December 2011


നിന്നെയെന്‍ നെഞ്ചില്‍
പണ്ടാരടക്കിയിട്ടും
പിടയ്ക്കുന്നോ നീ...?

(10.12.2011)

3 comments:

നാമൂസ് said...

ഹോ...!

ഇലഞ്ഞിപൂക്കള്‍ said...

ആ പണ്ടാരടക്കലാണ് പ്രശ്നം..!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പണ്ടാരടക്കുക എന്നാല്‍ എന്താ അര്‍ത്ഥം എന്നറിയുമോ ?

Post a Comment