22 December 2011

നീ തരാത്തത്
നിന്നില്‍ നിന്നെടുക്കുന്നു
വേണ്ടുവോളം ഞാന്‍
(16.12.2011)

3 comments:

മനോജ് കെ.ഭാസ്കര്‍ said...

കിട്ടാത്തത് തട്ടിപ്പറിച്ചെടുക്കുമ്പോഴുള്ള ഒരു സുഖമേ....
ഈ ഹൈക്കുവില്‍ ൠതുക്കള്‍ ഒന്നുമില്ലല്ലോ.

സേതുലക്ഷ്മി said...

അതേതു വിദ്യ...?!!

ഇലഞ്ഞിപൂക്കള്‍ said...

പിടിച്ചുപറിക്കാരിയാണല്ലേ...!!

Post a Comment