20 November 2011

മനസ്സു പകുത്തപ്പോള്‍
കുറഞ്ഞുപോയത്
നിനക്കെന്നു ഞാനും
എനിക്കെന്നു നീയും

(20.10.2010)

1 comments:

ഭാനു കളരിക്കല്‍ said...

ഇതാണ് സ്നേഹം സ്നേഹം എന്നു പറയുന്നത്.

Post a Comment