25 April 2014



കൊക്കിനു കൊള്ളാനായിരുന്നു
ചക്കിനു വച്ചത്;
ചക്കും കൊക്കും
അങ്ങോട്ടുമിങ്ങോട്ടും
ഇരിപ്പിടം മാറിയത്‌
ഞാനറിഞ്ഞിരുന്നില്ല


(23..04..2014)

2 comments:

സൗഗന്ധികം said...

രസമുള്ള വരികൾ


ശുഭാശംസകൾ.....

പട്ടേപ്പാടം റാംജി said...

ഇരിപ്പിടം മാറിയത് പരസ്പരം ആണോ അതോ വേറെ വേറെ സ്ഥലത്തെക്കാണോ എന്നൊരു സംശ്യം.

Post a Comment