10 November 2013


ഇന്നലെ വന്നത്
നീയായിരുന്നെങ്കില്‍
ഇന്ന് വരാതിരുന്നത്
ഞാനായിരുന്നു,
പപ്പാതിയായില്ലേ...?!?!?

(07..11..2013)

5 comments:

ഇലഞ്ഞിപൂക്കള്‍ said...

നിന്നെ,നിന്നേ..കണക്കിലെന്തോ പിഴച്ചിട്ടുണ്ടല്ലോ..

ajith said...

പണ്ട് ഞങ്ങള്‍ പദ്മാവതിയെ കളിയാക്കി വിളിച്ചിരുന്നത് പപ്പാതി എന്നായിരുന്നു. അതോര്‍മ്മിപ്പിച്ചതിന് (മാത്രം) താങ്ക്സ് സോണി.

AnuRaj.Ks said...

Randu pappathiyum koode chernnu muzhuvanayi.

മിനി പി സി said...

പപ്പാതിയായോ ?

സൗഗന്ധികം said...

രസമുള്ള വരികൾ.

ശുഭാശംസകൾ.......

Post a Comment