27 July 2012


മഴ പെയ്യുന്നു,
ഞാന്‍ മാത്രം നനയുന്നു,
പ്രണയമഴ...

(27..06..2012)

7 comments:

കീയക്കുട്ടി said...

ഇവിടെ ഞാനും !!

മാധവൻ said...

എത്ര നനഞ്ഞതാ ഞാനും,, ജലദോഷം പിടിച്ചത് മിച്ചം

റിനി ശബരി said...

നിന്നെ മാത്രം നനയിക്കുവാന്‍ ,,
നിന്നില്‍ മാത്രം നിറയുവാന്‍ ..
പ്രണയ മഴ , ഇറ്റു വീണ തുള്ളികള്‍
മണ്ണിനേ ഇത്തിരി പ്രണയിച്ചോട്ടേ ...!

Shaiju Rajendran said...

ഒരുമിച്ച് നനയൂ....

ഇലഞ്ഞിപൂക്കള്‍ said...

ങേഹ്...!

Unknown said...

അതെന്താപ്പോ അങ്ങിനേ ?

മാനത്ത് കണ്ണി //maanathukanni said...

ഇനിയിപ്പോള്‍ അല്പം വെയില്‍ കായൂ മാഷെ ,

Post a Comment