12 December 2011


കൂട്ടുപോയത്
ഫെമിനിസ്റ്റ്‌ കാളയ്ക്ക്
എന്‍റെ ആണ്‍പശു...

(11.12.2011)

5 comments:

മനോജ് കെ.ഭാസ്കര്‍ said...

ഞങ്ങടെ പുക കണ്ടേ അടങ്ങത്തൊള്ളോ...
ഹ.. ഹ

- സോണി - said...

ഹ...ഹ...ഹ...

khaadu.. said...

:)

Pradeep paima said...

ഇങ്ങനെയും ഫെമിനിസ്ട്ടോ ?

നാമൂസ് said...

യാഥാസ്ഥികര്‍ വിരോധാഭാസം എന്നു പറഞ്ഞേക്കാം.!
എങ്കിലും, ഈ വൈരുദ്ധ്യത്തെയാണ് 'വിപ്ലവം' എന്നു ചെല്ലുന്നത്.

Post a Comment